Tap to Read ➤
T20 World Cup 2022 ഇവര്‍ ഹീറോസ്- തിരഞ്ഞെടുത്ത് ഐസിസി
മികച്ച വ്യക്തിഗത പ്രകടനം നടത്തിയ കളിക്കാര്‍
Manu D
വിരാട് കോലി- പാകിസ്താനെതിരായ സൂപ്പര്‍ 12 മാച്ചില്‍ പുറത്താവാതെ 82 റണ്‍സുമായി വിജയത്തിനു ചുക്കാന്‍ പിടിച്ചു
സാം കറെന്‍- ഇംഗ്ലണ്ടിനു വേണ്ടി ഫൈനലില്‍ പാകിസ്താനെതിരേ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി
കര്‍ട്ടിസ് കാംപെര്‍- സ്‌കോട്ട്‌ലാന്‍ഡിനെതിരേ അയര്‍ലാന്‍ഡിനായി പുറത്താവാതെ 72 റണ്‍സും ഒമ്പത് റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു
ലുംഗി എന്‍ഗിഡി- ഇന്ത്യക്കെതിരായ സൂപ്പര്‍ 12 മാച്ചില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി 29 റണ്‍സിനു നാലു വിക്കറ്റുകള്‍ നേടി
സിക്കന്തര്‍ റാസ്സ- സിംബാബ്‌വെയ്ക്കുവേണ്ടി പാകിസ്താനെതിരായ കളിയില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കി
മാര്‍ക്കസ് സ്റ്റോയ്‌നിസ്- ശ്രീലങ്കയ്‌ക്കെതിരേ ഓസ്‌ട്രേലിയക്കായി പുറത്താവാതെ 59 റണ്‍സുമായി തിളങ്ങി
ഗ്ലെന്‍ ഫിലിപ്‌സ്- ശ്രീലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡിനു വേണ്ടി 103 റണ്‍സുമായി ടീമിന്റെ രക്ഷകനായി
ഷദാബ് ഖാന്‍- സൗത്താഫ്രിക്കയ്‌ക്കെതിരേ പാകിസ്താനു വേണ്ടി 52 റണ്‍സും 16 റണ്‍സിനു രണ്ടു വിക്കറ്റുകളുമെടുത്തു
ബ്രെന്‍ഡന്‍ ഗ്ലോവര്‍- സൗത്താഫ്രിക്കയുമായുള്ള മാച്ചില്‍ നെതര്‍ലാന്‍ഡ്‌സിനായി ഒമ്പതു റണ്‍സിന് മൂന്നു വിക്കറ്റ് നേടി
അലെക്‌സ് ഹേല്‍സ്- സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനായി പുറത്താവാതെ 86 റണ്‍സ് നേടി
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam