വോണിന്റെ ഈ പരസ്ത്രീ ബന്ധങ്ങള്‍ ഭാര്യ കൈയോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തു.
സൗത്താഫ്രിക്കയുടെ ആന്ദ്രെ നെല്‍ പരസ്ത്രീ ബന്ധം പുലര്‍ത്തി ഭാര്യയെ വഞ്ചിച്ചിട്ടുള്ളയാളാണ്. ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് യെലേന കുല്‍തിയാസോവയെ താരം പരിചയപ്പെട്ടത്
സൗത്താഫ്രിക്കന്‍ ടീം നാട്ടിലേക്കു മങ്ങിപ്പോയ ശേഷമാണ് നെല്ലിന് ഭാര്യയുണ്ടെന്ന് യെലേന അറിയുന്നത്. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ യെലേന തുറന്നടിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി മോഡല്‍ കൂടിയായ ഹസിന്‍ ജഹാനെയാണ് വിവാഹം ചെയ്തത്. 2018ല്‍ ഷമിക്കെതിരേ ഗുരുതര ആരാപണങ്ങളുമായി ഹസിന്‍ രംഗത്തു വന്നു