Tap to Read ➤

സാറാ ടെണ്ടുല്‍ക്കറല്ല!

പ്രണയിനിയെ വെളുപ്പെടുത്തി ശുബ്മാന്‍ ഗില്‍
Vishnuprasad S
ബോളിവുഡ് നടി സാറാ അലി ഖാനുമായുള്ള പ്രണയമാണ് ശുബ്മാന്‍ വെളിപ്പെടുത്തിയത്
പഞ്ചാബി ചാനലിലെ ദില്‍ ധ്യാന്‍ ഗലാല്‍ എന്ന ടോക്ക് ഷോയിലാണ് ഗില്‍ മനസ് തുറന്നത്
സാറയുമായി പ്രണയത്തിലാണോയെന്ന ചോദ്യത്തിന് ആയിരിക്കാമെന്നാണ് ഗില്‍ മറുപടി പറഞ്ഞത്
വോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റെ മകളാണ് സാറ അലി ഖാന്‍
സാറയും ഗില്ലും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നേരത്തെ മുതലുണ്ടായിരുന്നു
നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി ഗില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുമുണ്ടായിരുന്നു
സാറാ അലി ഖാന്‍ ഗില്ലുമായുള്ള പ്രണയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് ശുബ്മാന്‍
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ശുബ്മാന്‍
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com