Tap to Read ➤
സഞ്ജു - റിഷഭ്, ടി20യില്‍ ആരാണ് ബെസ്റ്റ്?
കണക്കുകള്‍ ഇതാ
Vishnuprasad S
ടി20യില്‍ സഞ്ജു സാംസണ്‍-റിഷഭ് പന്ത് എന്നിവരിലാരെ വേണമെന്നത് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യമാണ്
ഈ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജുവാണ് ബെസ്റ്റ്
ഈ വര്‍ഷം അഞ്ച് ടി20 ഇന്നിങ്‌സില്‍ നിന്ന് സഞ്ജു നേടിയത് 179 റണ്‍സ്
ഈ വര്‍ഷം 20 ടി20 ഇന്നിങ്‌സില്‍ നിന്ന് 353 റണ്‍സാണ് റിഷഭ് പന്ത് നേടിയത്
ഈ വര്‍ഷത്തെ സഞ്ജുവിന്റെ ടി20 ശരാശരി 44.75, റിഷഭിന്റേത് 22.06
ഫിനിഷര്‍ റോളിലിറങ്ങിയ സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ് 158.41
റിഷഭിന്റെ ഈ വര്‍ഷത്തെ ടി20 സ്‌ട്രൈക്കറേറ്റ് 131.22
ഈ വര്‍ഷത്തെ സഞ്ജുവിന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍ 77, റിഷഭിന്റെ സ്‌കോര്‍ 52*
ഇന്ത്യക്കായി 16 ടി20 കളിച്ച സഞ്ജു 21.4 ശരാശരിയിലും 135.16 സ്‌ട്രൈക്കറേറ്റിലും നേടിയത് 296 റണ്‍സ്
ഇന്ത്യക്കായി 66 ടി20 കളിച്ച റിഷഭ് 22.70 ശരാശരിയിലും 125.94 സ്‌ട്രൈക്കറേറ്റിലും നേടിയത് 976 റണ്‍സ്