Tap to Read ➤

സഞ്ജുവിന്റെ സ്വന്തം ചാരുലത

സഞ്ജുവിന്റെ ഭാര്യയെക്കുറിച്ച് കൂടുതലറിയാം
Manu D
Created by potrace 1.15, written by Peter Selinger 2001-2017
തിരുവനന്തപുരം സ്വദേശിനിയാണ് ചാരുലത
മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ചാരുലത കെമിസ്ട്രിയില്‍ ബിരുദം നേടി
ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ള ചാരുലത തൊഴില്‍പരമായി സംരഭകയാണ്
തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് സഞ്ജുവും ചാരുലതയും
Created by potrace 1.15, written by Peter Selinger 2001-2017
ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു മാറുകയായിരുന്നു. 

Created by potrace 1.15, written by Peter Selinger 2001-2017
സഞ്ജുവാണ് ആദ്യം ചാരുലതയ്ക്കു ഫേസ്ബുക്കിലൂടെ റിക്വസ്റ്റ് അയക്കുന്നത്.
2018 ഡിസംബര്‍ 22നായിരുന്നു സഞ്ജുവും ചാരുലതയും വിവാഹിതരായത്.
അഞ്ചു വര്‍ഷത്തിലേറെ നീണ്ട പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
കോവളത്തു നടന്ന ചടങ്ങിലിയാരുന്നു സഞ്ജു ചാരുലതയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.
സഞ്ജു ക്രിസ്ത്യനും ചാരുലത ഹിന്ദുവും ആയതിനാല്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക