Tap to Read ➤

റോയല്‍സ് താരങ്ങളും ഭാര്യമാരും

അഞ്ചു പേരെ അറിയാം
Manu D
മലയാളിയും നാട്ടുകാരിയുമായ ചാരുലതയെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിവാഹം കഴിച്ചത്
Created by potrace 1.15, written by Peter Selinger 2001-2017

ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം വഴിമാറിയത്.
കെമിസ്ട്രിയില്‍ ബിരുദമെടുത്ത ചാരുലത ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. 2018ലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു ഓപ്പണര്‍ ജോസ് ബട്‌ലര്‍. ഫിറ്റ്‌നസ് പരിശീലകയായ ലൂയിസ് വെബ്ബറിനെയാണ് ബട്‌ലര്‍ വിവാഹം കഴിച്ചത്.

Created by potrace 1.15, written by Peter Selinger 2001-2017
2017ലായിരുന്നു ഇവരുടെ വിവാഹം. പലപ്പോഴും ബട്‌ലര്‍ക്കു പിന്തുണയുമായി ഗാലറിയില്‍ ലൂയിസ് എത്താറുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഭാര്യ ഗെര്‍ട്ടി സ്മിത്താണ്. ഇവര്‍ അദ്യാപിക കൂടിയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2016ല്‍ വിവാഹ നിശ്ചയവും തൊട്ടടുത്ത വര്‍ഷം വിവാഹവും നടന്നു. 2019 ഒക്ടോബറില്‍ ബോള്‍ട്ട്- ഗെര്‍ട്ടി ദമ്പതികള്‍ക്കു മകന്‍ ജനിക്കുകയും ചെയ്തു
സ്റ്റാര്‍ സ്പിന്നറായ ആര്‍ അശ്വിന്റെ ഭാര്യ പ്രീതി നാരായണനാണ്. ബിടെക് ബിരുദദാരിയാണെങ്കിലും പ്രീതി കുടുംബിനിയായി കഴിയുകയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഒരേ സ്‌കൂളിലാണ് അശ്വിനും പ്രീതിയും പഠിച്ചത്. കോളേിലും ഒരുമിച്ചായിരുന്നു. 2011ലായിരുന്നു വിവാഹം. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
യുസ്വേന്ദ്ര ചാഹല്‍ വിവാഹം കഴിച്ചിരിക്കുന്നത് ധനശ്രീ വര്‍മയെയാണ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഡെന്റിസ്റ്റും ഡാന്‍സറും യൂട്യൂബറും കൂടിയാണ് ധനശ്രീ. 2020ലായിരുന്നു ചാഹലുമായുള്ള വിവാഹം.
റോയല്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഉമ്രാവോ നിര്‍വാനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
വെസ്റ്റ് ഇന്‍ഡീസിലെ ഗയാന സ്വദേശിയാണെങ്കിലും നിര്‍വാനിയുടെ പൂര്‍വികര്‍ ഇന്ത്യക്കാരാണ്. 2020ലായിരുന്നു ഇവരുടെ വിവാഹം
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക