Tap to Read ➤
സാനിയയും മാലിക്കും വേര്‍പിരിയുന്നു!
മുന്‍ പാക് നായകന്‍ ചതിച്ചോ?, കാരണം പുറത്ത്
Vishnuprasad S
ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയും മുന്‍ പാക് ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കും വേര്‍പിരിഞ്ഞോ?
മാലിക്കിന്റെ കുടുംബാംഗങ്ങളെ ഉദ്ദരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹ മോചന വാര്‍ത്ത സത്യമാണ്
രണ്ട് പേരും നിയമപരമായി വിവാഹ മോചനം നടത്തിയെന്നാണ് വിവരം. രണ്ട് പേരും ഏറെ നാളുകളായി ഒരുമിച്ചായിരുന്നില്ല താമസം
സാനിയ നിലവില്‍ ദുബായിലും മാലിക് പാകിസ്താനിലുമാണുള്ളത്
കഠിനമായ ദിവസങ്ങളെന്ന് സാനിയ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തതും വാര്‍ത്ത ശരിയാണെന്ന് സൂചിപ്പിക്കുന്നു
സാനിയയുടെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ മാലിക്കിന്റെ ചിത്രങ്ങളില്ല
മാലിക്കും പാകിസ്താന്‍ മോഡലുമായ അയിഷ ഒമറുമായുള്ള ബന്ധമാണ് സാനിയയുമായുള്ള വേര്‍പിരിയലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്
അയിഷ ഒമറുമായുള്ള മാലിക്കിന്റെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു
2010ലായിരുന്നു സാനിയയുടെയും മാലിക്കിന്റെയും വിവാഹം. ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com