Tap to Read ➤

18 വയസിന് മുമ്പ് അന്താരാഷ്ട്ര സെഞ്ച്വറി

ആറ് പേരിതാ
Vishnuprasad S
ഹാമില്‍ട്ടന്‍ മസാകഡ്‌സ
(സിബംബാവെ)
 17 വയസും 352 ദിവസവും ഉള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 119 റണ്‍സ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
17 വയസും 107 ദിവസവും ഉള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരേ 119 റണ്‍സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നീട് 100 സെഞ്ച്വറി നേടുന്ന ഏക താരമായി സച്ചിന്‍ മാറി
മുഷ്താഖ് മുഹമ്മദ്
(പാകിസ്താന്‍)
 17 വയസും 28 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യക്കെതിരേ 101 റണ്‍സ്
മുഹമ്മദ് അഷറഫുള്‍
(ബംഗ്ലാദേശ്)
 17 വയസും 61 ദിവസവും ഉള്ളപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ 114 റണ്‍സ്
ഉസ്മാന്‍ ഖാനി
(അഫ്ഗാനിസ്ഥാന്‍)
 17 വയസും 242 ദിവസവും പ്രായം ഉള്ളപ്പോള്‍ സിംബാബ്‌വെക്കെതിരേ 118 റണ്‍സ്
ഷാഹിദ് അഫ്രീദി
(പാകിസ്താന്‍)
 16 വയസും 217 ദിവസവും ഉള്ളപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ 102 റണ്‍സ്
അഫ്രീദി പ്രായക്കണക്കില്‍ തട്ടിപ്പ് നടത്തിയെന്ന വിവാദം ഉണ്ടായിരുന്നു
https://malayalam.mykhel.com
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക