Tap to Read ➤

ക്രിക്കറ്റിനായി പാതിവഴിയില്‍ പഠിപ്പ് നിര്‍ത്തി

ആറ് പേരിതാ
Vishnuprasad S
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
 10ാം ക്ലാസ്
ഹര്‍ദിക് പാണ്ഡ്യ
 ഒമ്പതാം ക്ലാസ്
സഹീര്‍ ഖാന്‍
 ബിരുദം പൂര്‍ത്തിയാക്കിയില്ല
രാഹുല്‍ ദ്രാവിഡ്
 എംബിഎ പൂര്‍ത്തിയാക്കിയില്ല
നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ദ്രാവിഡ്
കപില്‍ ദേവ്
 ബിരുദം പൂര്‍ത്തിയാക്കിയില്ല
എംഎസ് ധോണി
 ബിരുദം പൂര്‍ത്തിയാക്കിയില്ല
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ഇതിഹാസ നായകനാണ് ധോണി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com