Tap to Read ➤
ഒരു ടി20 പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്?
ടോപ് ഫൈവ് ഇതാ
Vishnuprasad S
ആര്‍പി സിങ്
2007ലെ ടി20 ലോകകപ്പില്‍ 12 വിക്കറ്റ്
2007ലെ ടി20 ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യയെ സഹായിച്ച പ്രധാന ബൗളറാണ് ആര്‍പി സിങ്
ഭുവനേശ്വര്‍ കുമാര്‍
2022ലെ ഏഷ്യാ കപ്പില്‍ 11 വിക്കറ്റ്
ആര്‍ അശ്വിന്‍
2014ലെ ടി20 ലോകകപ്പില്‍ 11 വിക്കറ്റ്
അര്‍ഷദീപ് സിങ്
2022ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റ്
അമിത് മിശ്ര
2014ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റ്
ആശിഷ് നെഹ്‌റ
2010ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റ്
ഇര്‍ഫാന്‍ പഠാന്‍
2007ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com