Tap to Read ➤

സൂപ്പര്‍ താരങ്ങളുടെ ക്യൂട്ട് ഭാര്യമാര്‍

അഞ്ചു പേരെ അറിയാം
Manu D
Start typing..
അനുഷ്‌കാ ശര്‍മ
വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌കാ ശര്‍മ മറ്റു ക്രിക്കറ്റര്‍മാരുടെ ഭാര്യമാരേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ്.ബോളിവുഡില്‍ തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള നടിയാണ് അനുഷ്‌ക
സഞ്ജന ഗണേശന്‍
മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഭാര്യയാണ് സഞ്ജന ഗണേശന്‍. അറിയപ്പെടുന്ന ആങ്കറും ബ്രോഡ്കാസ്റ്ററും കൂടിയാണ് സഞ്ജന
റിതിക സജ്‌ദേ
മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേ. നിലവില്‍ താരത്തിന്റെ മാനേജരുടെ റോള്‍ കൂടി ഇവര്‍ക്കുണ്ട്.
നതാഷ സ്റ്റാന്‍കോവിച്ച്
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ഡറൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യ സെര്‍ബിയന്‍ മോഡലും നടിയമായ നതാഷ സ്റ്റാന്‍കോവിച്ചാണ്. 2020ലായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്
ധനശ്രീ വര്‍മ
രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യയാണ് കൊറിയോഗ്രാഫറും ഡെന്റിസ്റ്റുമായ ധനശ്രീ വര്‍മ. 2020ലായിരുന്നു ഇവര്‍ വിവാഹിതരായത്. നൃത്ത വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയാണ് ധനശ്രീ.