Tap to Read ➤

ഇന്ത്യന്‍ താരങ്ങളുടെ പ്രശസ്തരായ ഭാര്യമാര്‍

അഞ്ചു പേരെ അറിയാം
Manu D
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേ.
സ്‌പോര്‍ട്‌സ് മാനേജര്‍ കൂടിണ് റിതിക. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യവെ രോഹിത്തിനെ പരിചയപ്പെട്ടു
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവ സോളങ്കി. രാഷ്ട്രീയക്കാരി കൂടിയാണിവര്‍.
ബിജെപിയിലാണ് റിവ പ്രവര്‍ത്തിക്കുന്നത്. നേരത്തേ   ഗുജറാത്തിലെ കര്‍ണിസേനയുടെ വനിതാ വിഭാഗത്തിന്റെ നേതാവായിരുന്നു
ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് വിവാഹം കഴിച്ചിരിക്കുന്നത് ക്രിക്കറ്റര്‍ സ്‌നേഹാല്‍ ജാദവിനെയാണ്
ദിനേശ് കാര്‍ത്തികിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് തന്നെ പ്രശസ്തയാണ് മലയാളി സ്‌ക്വാഷ് താരം കൂടിയായ ദീപിക പള്ളിക്കല്‍
വനിതകളുടെ സിംഗിള്‍സ് റാങ്കിങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ച ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് ദീപിക.
കാര്‍ത്തികിന്റെ രണ്ടാമത്തെ ഭാര്യയാണ് ദീപിക. നേരത്തേ നികിത വഞ്ജരയായിരുന്നു ഡികെയുടെ ഭാര്യ
മുന്‍ ഓള്‍
റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയാണ് പ്രശസ്ത ആംഗര്‍ കൂടിയായ മായന്തി ലാങര്‍
ഇന്ത്യയില്‍ നിലവിലെ ആങ്കര്‍മാരില്‍ മായന്തി തന്നെയാണ് ഇപ്പോഴും നമ്പര്‍ വണ്‍.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക