Tap to Read ➤

ദാരിദ്ര്യത്തെ തോല്‍പ്പിച്ച് ഇത്തവണ ഹീറോയായി

മൂന്ന് പേരിതാ
Vishnuprasad S
റിങ്കു സിങ് (കെകെആര്‍)
അച്ഛന്‍ പാചകവാതക സിലണ്ടര്‍ വിതരണക്കാരന്‍
കുടുംബം കഴിയുന്നത് വാടക വീട്ടില്‍.  34.80 ശരാശരിയില്‍ 174 റണ്‍സ് ഇത്തവണ നേടി
കുല്‍ദീപ് സെന്‍
 (രാജസ്ഥാന്‍ റോയല്‍സ്)
അച്ഛന്‍ മുടിവെട്ടുന്ന ജോലിക്കാരന്‍
എട്ട് വിക്കറ്റുകള്‍ നേടി
കുമാര്‍ കാര്‍ത്തികേയ (മുംബൈ ഇന്ത്യന്‍സ്)
അച്ഛന്‍ പോലീസ് കോണ്‍സ്റ്റബിള്‍
പകരക്കാരനായി എത്തി അഞ്ച് വിക്കറ്റ് നേടി
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com