ഒരു കലണ്ടര്‍ വര്‍ഷം കൂടുല്‍ സിക്‌സറുകള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ തകര്‍ത്തു. 289 സിക്സറുകളാണ് ഇന്ത്യ അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ശേഷം ടി20യില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയും ഇന്ത്യ റെക്കോര്‍ഡിട്ടു. കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ കുറിച്ചത് 18 വിജയങ്ങളാണ്.
അന്താരാഷ്ട്ര ടി20യില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ആദ്യ ബാറ്ററെന്ന റെക്കോഡ് വിരാട് കോലി കുറിച്ചു
സൂര്യകുമാര്‍ യാദവ് ടി20യില്‍ ഈ വര്‍ഷം നേടിയത് ഏഴു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളാണ്. കലണ്ടര്‍ വര്‍ഷം ആദ്യമായാണ് ഒരു താരം ഇത്രയും പുരസ്‌കാരങ്ങള്‍ നേടിയത്