Tap to Read ➤

റാസി വാന്‍ ഡെര്‍ ഡ്യൂസന്റെ ക്യൂട്ട് ഭാര്യ

ലാറയെക്കുറിച്ചറിയാം
Vishnuprasad S
2012ലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ റാസി വാന്‍ ഡെര്‍ ഡ്യൂസനുമായി ലാറ പ്രണയത്തിലാവുന്നത്
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ഏപ്രിലിലാണ് വിവാഹം
യാത്രകളെ ഇഷ്ടപ്പെടുന്ന ലാറ നല്ലൊരു ഭക്ഷണ പ്രേമി കൂടിയാണ്
ഐപിഎല്ലില്‍ രാജസ്ഥാന് പിന്തുണയുമായി എത്തിയിരുന്നു
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സും ലാറക്കുണ്ട്
തന്റെ ചിത്രങ്ങളും റീല്‍സ് വീഡിയോകളും ലാറ ആരാധകരുമായി പങ്കുവെക്കാറുണ്ട്
ജോസ് ബട്‌ലറുടെ ഭാര്യയാണെന്ന തരത്തില്‍ പലരും തെറ്റിദ്ധരിച്ചു
ഒട്ടുമിക്ക വിദേശ പര്യടനങ്ങളിലും ഡ്യൂസനൊപ്പം ലാറയും പോകാറുണ്ട്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com