Tap to Read ➤

ഉന്നത വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

9 പേരെ അറിയാം
Manu D
Created by potrace 1.15, written by Peter Selinger 2001-2017

ഇതിഹാസ സ്പിന്നറായ അനില്‍ കുംബ്ലെയ്ക്കു മെക്കാലിക്കന്‍ എഞ്ചിനിയറിങ് ബിരുദമുണ്ട്
അനില്‍ കുംബ്ലെ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐഎഎസുള്ള താരമാണ് മുന്‍ ഇടംകൈയന്‍ ബാറ്ററായ അമയ് ഖുറേശിയ
അമയ് ഖുറേശിയ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഇക്കണോമിക്‌സില്‍ പിജിയുള്ള താരമാണ് മുരളി വിജയ്
മുരളി വിജയ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഇന്ത്യന്‍ ബൗളര്‍ അവിഷ്‌കര്‍ സാല്‍വി ആസ്‌ട്രോഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്
അവിഷ്‌കര്‍ സാല്‍വി
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബികോം ബിരുദാരിയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന
സുരേഷ് റെയ്‌ന
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അജിങ്ക്യ രഹാനെയും ബികോം ബിരുദമുള്ള ക്രിക്കറ്ററാണ്
അജിങ്ക്യ രഹാനെ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിടെക് നേടിയ താരമാണ് ആര്‍ അശ്വിന്‍
ആര്‍ അശ്വിന്‍
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് ഇന്‍സ്ട്രുമെന്റല്‍ ടെക്‌നോളജിയില്‍ എഞ്ചിനിയിറങ്ങിങ് നേടിയിട്ടുണ്ട്
ജവഗല്‍ ശ്രീനാഥ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
വന്‍മതിലെന്നറിയപ്പെടുന്ന ബാറ്റിങ് ഇതിഹാസം ദ്രാവിഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയാണ്.
രാഹുല്‍ ദ്രാവിഡ്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/