Tap to Read ➤

ബാറ്റര്‍മാരും പേടിസ്വപ്‌നമായ ബൗളര്‍മാരും

പ്രമുഖ താരങ്ങളെയറിയാം
Manu D
Created by potrace 1.15, written by Peter Selinger 2001-2017
സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് ഭയപ്പെടുന്ന ബൗളര്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയാണ്
Created by potrace 1.15, written by Peter Selinger 2001-2017
ന്യൂസിലാന്‍ഡിന്റെ മുന്‍ താരം റോസ് ടെയ്‌ലര്‍ ഭയപ്പെട്ടിരുന്നത് ലസിത് മലിങ്ക, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരെയാണ്
Created by potrace 1.15, written by Peter Selinger 2001-2017
പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ വിറപ്പിച്ചത് മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ്
Created by potrace 1.15, written by Peter Selinger 2001-2017
ഡേവിഡ് വാര്‍ണറെ വിറപ്പിച്ച ബൗളര്‍മാര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, മോര്‍നെ മോര്‍ക്കല്‍ എന്നിവരാണ്
Created by potrace 1.15, written by Peter Selinger 2001-2017
കെയ്ന്‍ വില്ല്യംസണിനെ കുഴക്കിയ ബൗളര്‍ സൗത്താഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നാണ്
Created by potrace 1.15, written by Peter Selinger 2001-2017
രോഹിത് ശര്‍മയ്ക്കു ഭീഷണിയുയര്‍ത്തിയത് ബ്രെറ്റ് ലീ, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരാണ്
Created by potrace 1.15, written by Peter Selinger 2001-2017
വിരാട് കോലിക്കു വെല്ലുവിളി ഉയര്‍ത്തിയത് പാക് പേസര്‍ മുഹമ്മദ് ആമിറാണ്
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/