Tap to Read ➤

വരുമാനം വാനോളം! 'പണക്കാരുടെ' ഇലവന്‍

ഏറ്റവുമധികം പ്രതിഫലമുള്ള കളിക്കാര്‍
Manu D
മാന്വല്‍ നുയര്‍ (ഗോള്‍കീപ്പര്‍) ജര്‍മനിയുടെ മാന്വല്‍ നുയറാണ് ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റുന്ന ഗോള്‍കീപ്പര്‍. ആഴ്ചയില്‍ 2,98,000 യൂറോയാണ് ശമ്പളം
ട്രെന്റ് അലെക്‌സാണ്ടര്‍ ആര്‍നോള്‍ഡ് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ട്രെന്റ് അലെസാണ്ടര്‍ ആര്‍നോള്‍ഡിന്റെ ഒരാഴ്ചത്തെ പ്രതിഫലം 1,80,000 യൂറോയാണ്.
റാഫേല്‍ വറേന്‍ (ഫ്രാന്‍സ്) ഫ്രാന്‍സിന്റെ പരിചയസമ്പന്നനായ ഡിഫന്റര്‍ റാഫേല്‍ വറാന്റെ പ്രതിഫലം ആഴ്ചയില്‍ 3,4000 യൂറോയാണ്
മത്തെയ്‌സ് ഡി ലൈറ്റ് (നെതര്‍ലാന്‍ഡ്‌സ്) നെതര്‍ലാന്‍ഡ്‌സ്‌ന് സെന്റര്‍ ബാക്ക് മത്തെയ്‌സ് ഡി ലൈറ്റിനു ഒരാഴ്ച ലഭിക്കുന്ന ശമ്പളം 2,65,000 യൂറോയാണ്.
ലൂക്കാസ് ഹെര്‍ണാണ്ടസ് (ഫ്രാന്‍സ്) ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഹെര്‍ണാണ്ട് 2,40,000 യൂറോയാണ് ഒരാഴ്ച പ്രതിഫലമായി വാങ്ങുന്നത്
കസേമിറോ (ബ്രസീല്‍)
ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ കസേമിറോയ്ക്കു ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം 3,50,000 യൂറോയാണ്.
കെവിന്‍ ഡിബ്രൂയ്‌ന (ബെല്‍ജിയം) ബെല്‍ജിയത്തിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയ്‌നയ്ക്കു 4,00,000 യൂറോയാണ് ആഴ്ചയില്‍ പ്രതിഫലമായി കിട്ടുന്നത്
ലയണല്‍ മെസ്സി (അര്‍ജന്റീന) അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കു ഒരാഴ്ച ലഭിക്കുന്ന ശമ്പളം 7,50,000 യൂറോയാണ്.
നെയ്മര്‍ (ബ്രസീല്‍)
 ബ്രസീല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ 6,00,000 യൂറോയാണ് ഒരാഴ്ച കൈപ്പറ്റുന്നത്
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയ്ക്കു ഒരാഴ്ച ലഭിക്കുന്ന ശമ്പളം 1,600,000 യൂറോയാണ്. നിലവില്‍ ഏറ്റവുമധികം ശമ്പളവും താരത്തിനാണ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു 5,00,000 യൂറോയാണ് ഒരാഴ്ച ലഭിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam