Tap to Read ➤

വിരമിക്കാനുള്ള കാരണം രണ്ട് പേര്‍, വെളിപ്പെടുത്തി അക്തര്‍

Vishnuprasad S
രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും തളര്‍ത്തിയെന്ന് അക്തര്‍
സച്ചിനും ദ്രാവിഡിനുമെതിരേ കൂടുതല്‍ പന്തെറിയാന്‍ സാധിക്കാതെ വന്നു
നേരത്തെ എണീക്കാന്‍ മടിയുള്ളതും വിരമിക്കല്‍ തീരുമാനത്തിന് കാരണമായി
ദ്രാവിഡിനെതിരേ എറിയുമ്പോള്‍ പലപ്പോഴും ദ്രാവിഡ് ലീവ് ചെയ്യുകയോ പ്രതിരോധിക്കുകയോ ചെയ്യും. അക്തറിനെ ഇത് വളരെ അധികം പ്രകോപിപ്പിച്ചിരുന്നു
ദ്രാവിഡിന്റെ ബാറ്റിങ് ശൈലി മാനസികമായും ശാരീരികമായും ഏതൊരു പേസ് ബൗളറേയും തളര്‍ത്തുന്നതാണ്
ആറ് ടെസ്റ്റില്‍ നിന്ന് രണ്ട് തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയത്.
ഏകദിനത്തില്‍ സച്ചിന് അക്തറിനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ നാല് തവണ സച്ചിനെ ഏകദിനത്തില്‍ അക്തര്‍ പുറത്താക്കിയിട്ടുണ്ട്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com