Tap to Read ➤

മുംബൈയ്ക്കു പൈസാ വസൂല്‍

അഞ്ചു പേരെ അറിയാം
Manu D
കരെണ്‍ പൊള്ളാര്‍ഡ്
178 മല്‍സരങ്ങളിലാണ് കളിച്ചത്. 16 ഫിഫ്റ്റികളടക്കം 3268 റണ്‍സ് നേടി
സൂര്യകുമാര്‍ യാദവ്
2018ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 512ഉം 2019ല്‍ 424ഉം 2020ല്‍ 480ഉം റണ്‍സ് സൂര്യ നേടി

ജസ്പ്രീത് ബുംറ
106 മല്‍സരങ്ങളില്‍ നിന്നും 130 വിക്കറ്റുകള്‍ ബുംറ വീഴ്ത്തി

ലസിത് മലിങ്ക
 177 വിക്കറ്റുകള്‍ അദ്ദേഹം നേടി. ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനാണ്
രോഹിത് ശര്‍മ
മുംബൈയ്ക്കു അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുത്തു. 213 മല്‍സരങ്ങളില്‍ നിന്നും 5611 റണ്‍സ് സ്കോര്‍ ചെയ്തു