Tap to Read ➤

സ്കൂളില്‍ ധോണിയോ, കോലിയോ മിടുക്കന്‍ ?

രണ്ടു പേരുടെയും മാര്‍ക്കുകള്‍ അറിയാം
Manu D
ഇന്ത്യയില്‍ ഏറ്റവുമധികം ആരാധക പിന്തുണയള്ള രണ്ടു ക്രിക്കറ്റര്‍മാരാണ് മുന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയും വിരാട് കോലിയും.
കണക്കായിരുന്നു കോലിക്കു ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയം. 100ല്‍ മൂന്നു മാര്‍ക്കാണ് കണക്കില്‍ താരത്തിന് ലഭിച്ചത്
എന്തുകൊണ്ടാണ് ഒരാള്‍ കണക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നു മനസ്സിലാവുന്നില്ല. കണക്കിലെ ഫോര്‍മുലകള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും കോലി
LOREM IPSUM DOLOR
10ാം ക്ലാസിലെ പരീക്ഷ എങ്ങനെയെങ്കിലും കടന്നു കിട്ടണമെന്നു മാത്രമായിരുന്നു ആഗ്രഹിച്ചതെന്ന്
 കോലി പറഞ്ഞിരുന്നു
പത്താം ക്ലാസിലെ ഈ പരീക്ഷയില്‍ പാസാവാന്‍ ഞാന്‍ കഠിനാധ്വാനം തന്നെയാണ് നടത്തിയത്. ക്രിക്കറ്റില്‍പ്പോലും ഞാന്‍ ഇത്രയുമധികം കഠിന പ്രയത്‌നം നടത്തിയിട്ടില്ലെന്നും കോലി
പത്താം ക്ലാസ് പരീക്ഷയില്‍ കഷ്ടിച്ചാണ് വിരാട് കോലി ജയിച്ചു കയറിയത്.
പഠനത്തിന്റെ കാര്യത്തില്‍ കോലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് എംഎസ് ധോണി. പത്താം തരത്തില്‍ 66 ശതമാനവും പ്ലസ് ടൂവില്‍ 56 ശതമാനവും മാര്‍ക്കാണ് അദ്ദേഹത്തിനു ലഭിച്ചു
കോലിയെപ്പോലെ കണക്കില്‍ ഉഴപ്പനായിരുന്നില്ല ധോണി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന വിഷയം കണക്കാണെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ മാത്ത്‌സെന്നായിരിക്കും പറയുകയെന്നും ധോണി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളി തുടരുകയാണ് ക്യാപ്റ്റന്‍ കൂള്‍
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/