Tap to Read ➤

വരുന്നു ധോണിയുടെ 'ബിയര്‍', എവിടെ ലഭിക്കും ?

Vishnuprasad S
ബിയര്‍ ബ്രാന്റിന്റ പേര് 'കോപ്ടര്‍7' എന്നാണ്
ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രാന്റിന് പേര് നല്‍കിയത്
ധോണിയുടെ ഭാഗ്യ നമ്പറായ ഏഴിനെ ഒപ്പം ചേര്‍ത്താണ് ബിയര്‍ ബ്രാന്റിലും ധോണി ഇറങ്ങുന്നത്
മുംബൈ, പഞ്ചാബ്, ബംഗളൂരു, ഗോവ എന്നിവടങ്ങളിലെല്ലാം ധോണിയുടെ ബ്രാന്റ് ലഭ്യമാകുന്നുണ്ട്
ധോണിക്കൊപ്പം ചില സുഹൃത്തുക്കളും ഈ സംരംഭത്തില്‍ പങ്കാളികളായുണ്ട്
വലിയ പരസ്യങ്ങളുമായി ഈ മേഖലയില്‍ സജീവമാകാന്‍ ധോണി ബ്രാന്റ് തയ്യാറെടുക്കുകയാണ്
കഴിഞ്ഞ വര്‍ഷം 7ink Brews എന്ന പേരില്‍ ഫുഡ് ആന്റ് ബിവറേജ് സ്റ്റാര്‍ട്ടപ്പും ധോണി തുടങ്ങിയിരുന്നു
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com