Tap to Read ➤

ഏറ്റവും ഫിറ്റ്‌നസുള്ള പുരുഷ കായിക താരങ്ങളെ അറിയാമോ?

ടോപ് 10 ഇതാ
Vishnuprasad S
ഉസൈന്‍ ബോള്‍ട്ട്
ജമൈക്കന്‍ അത്‌ലറ്റ്‌സ് 100 മീറ്ററിലെ ലോക റെക്കോഡിനുടമയാണ്
ലിബ്രോണ്‍ ജെയിംസ്
എന്‍ബിഎയിലെ സൂപ്പര്‍ താരമാണ് ലിബ്രോണ്‍ ജെയിംസ്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ
പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണ്
ഫ്‌ളോയ്ഡ് മെയ്‌വെതര്‍
ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മെയ്‌വെതറും ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരം
മൈക്കല്‍ ഫെലിപ്‌സ്
നീന്തല്‍ സൂപ്പര്‍ താരവും ഒളിംപിക് മെഡല്‍ ജേതാവുമാണ് ഫെലിപ്‌സ്
റിച്ച് ഫ്‌റോനിങ്
ഫിറ്റ്‌നസ് താരമായ റിച്ച് നാല് തവണ തുടര്‍ച്ചയായി ഫിറ്റസ്റ്റ് മാന്‍ ഓഫ് എര്‍ത്തായിട്ടുണ്ട്
കാല്‍വിന്‍ ജോണ്‍സണ്‍
അമേരിക്കന്‍ ഫുട്‌ബോള്‍ താരം കാല്‍വിന്‍ ജോണ്‍സണും ഉയര്‍ന്ന ഫിറ്റ്‌നസിന് ഉടമ
കൊഹി യുചിമുറ
ജപ്പാനീസ് ജിംനാസ്റ്റിക് താരമായ കൊഹിക്കും ഉയര്‍ന്ന ഫിറ്റ്‌നസുണ്ട്
റാഫേല്‍ നദാല്‍
ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലും ഉയര്‍ന്ന ഫിറ്റ്‌നസുള്ളവരിലൊരാള്‍
വിരാട് കോലി
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും മികച്ച ഫിറ്റ്‌നസുണ്ട്