Tap to Read ➤

IND vs AUS TEST ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആര്‍ക്ക്?

ടോപ് ഫൈവിനെ അറിയാം
Vishnuprasad S
ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ന് തുടക്കമാവുകയാണ്
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് പരമ്പര നേടേണ്ടതായുണ്ട്
ഓസീസ് ടെസ്റ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം
വിവിഎസ് ലക്ഷ്മണാണ് തലപ്പത്ത്. ഓസീസിനെതിരേ മികച്ച റെക്കോഡുള്ള ലക്ഷ്മണ്‍ 281 റണ്‍സാണ് നേടിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് രണ്ടാം സ്ഥാനമാണ്. 241* റണ്‍സാണ് സച്ചിന്‍ നേടിയത്.
രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തുണ്ട്. 233 റണ്‍സാണ് വന്മതിലിന്റെ ഉയര്‍ന്ന സ്‌കോര്‍
എംഎസ് ധോണിക്കാണ് നാലാം സ്ഥാനം. 224 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
അഞ്ചാം സ്ഥാനത്തും സച്ചിനാണ്. 214 റണ്‍സുമായാണ് സച്ചിന്‍ ഈ സ്ഥാനത്തുള്ളത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com