Tap to Read ➤
IPL 2023
ഇത്തവണ കളിക്കാനില്ലാത്ത സൂപ്പര്‍ താരങ്ങളിതാ
Vishnuprasad S
മിനി താരലേലം പൂര്‍ത്തിയാക്കി ടീമുകള്‍ പടയൊരുക്കത്തിലാണ്
റിഷഭ് പന്ത്
കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റതാണ് റിഷഭിന് ഈ സീസണ്‍ നഷ്ടമാവാന്‍ കാരണം
പാറ്റ് കമ്മിന്‍സ്
ദേശീയ ടീമില്‍ ശ്രദ്ധ നല്‍കാനാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്
ആരോണ്‍ ഫിഞ്ച്
ഓസീസ് പരിമിത ഓവര്‍ നായകന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ഐപിഎല്ലിനില്ല
സ്റ്റീവ് സ്മിത്ത്
ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായതിനാല്‍ സ്മിത്തും ഈ സീസണില്‍ കളിക്കില്ല
സാം ബില്ലിങ്‌സ്
വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നത്
അലെക്‌സ് ഹെയ്ല്‍സ്
ഇംഗ്ലണ്ട് ഓപ്പണറായ താരവും വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലിനില്ല
മിച്ചല്‍ സ്റ്റാര്‍ക്ക്
ഓസീസ് പേസറും വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ കളിക്കുന്നില്ല
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
MyKhel Malayalam