Tap to Read ➤
ഭാര്യമാര്‍ ബോളിവുഡ് താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്
Vishnuprasad S
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് നായികമാരെയാണ്
കെ എല്‍ രാഹുല്‍
അതിയ ഷെട്ടി
സുനില്‍ ഷെട്ടിയുടെ മകളായ അതിയ മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്നു
വിരാട് കോലി
അനുഷ്‌ക ശര്‍മ
അനുഷ്‌ക ശര്‍മ ബോളിവുഡിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. ഇരുവര്‍ക്കും ഒരു മകളുണ്ട്
ഹര്‍ഭജന്‍ സിങ്-ഗീത ബസ്‌റ
ബ്രീട്ടീഷ് ബോളിവുഡ് നടിയായ ഗീത ബസ്‌റ 2015ലാണ് ഹര്‍ഭജനെ വിവാഹം കഴിച്ചത്
യുവരാജ് സിങ്-ഹസല്‍ കീച്ച്
ഹസല്‍ കീച്ചും ബോളിവുഡില്‍ തിളങ്ങിയ നായികമാരിലൊരാളാണ്. 2016ലാണ് ഇരുവരുടെയും വിവാഹം
മുഹമ്മദ് അസ്ഹറുദ്ദീന്‍-സംഗീത ബിജ്‌ലാനി
സംഗീത ബിജ്‌ലാനി 1990കളില്‍ ബോളിവുഡില്‍ തിളങ്ങിയ നായികയാണ്. ഇരുവരും ഇപ്പോള്‍ വിവാഹ മോചിതരാണ്
സഹീര്‍ ഖാന്‍
സാഗരിക ഘാട്ട്‌ഗെ
സാഗരികയും പ്രശസ്ത ബോളിവുഡ് താരമാണ്. ചക്‌ദേ ഇന്ത്യയില്‍ സുപ്രധാന വേഷം ചെയ്തിട്ടുണ്ട്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com