Tap to Read ➤

ശ്രീശാന്തും കാമുകിമാരും

ബോളിവുഡ് സുന്ദരികളുടെ നീണ്ട നിര
Vishnuprasad S
ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളായിരുന്നു മലയാളിയായ എസ് ശ്രീശാന്ത്
ശ്രീശാന്തിന്റെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയവരിലൊരാള്‍ ശ്രേയ സരണ്‍ ആയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം തിളങ്ങിയ നടിയാണ് ശ്രേയ
എന്നാല്‍ ശ്രീശാന്തിനെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നാണ് ഒരു തവണ ശ്രേയ പ്രതികരിച്ചത്
റിയ സെന്നുമായി ശ്രീയുടെ പേര് ഗോസിപ്പ് കോളത്തിലെത്തി
ശ്രീശാന്തിന്റെ മത്സരം കാണാന്‍ വിഐപി ബോക്‌സില്‍ റിയ സെന്‍ എത്തിയിട്ടുണ്ട്
ഷസാഹ് പതംസിയുമായും ശ്രീ പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുണ്ടായിരുന്നു
ശ്രീശാന്ത് സ്വീറ്റാണെന്ന് പറഞ്ഞ ഷസാഹ് പ്രണയമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പറഞ്ഞിരുന്നു
മിനിഷാ ലാംബയുമായും ശ്രീയുടെ പ്രണയ വാര്‍ത്തകളെത്തി
രണ്ട് പേരെയും ഒരുമിച്ച് ഫിലിം അവാര്‍ഡില്‍ കണ്ടതോടെയാണ് ഗോസിപ്പ് പരന്നത്
റായ് ലക്ഷ്മിയുമായും ശ്രീശാന്ത് പ്രണയത്തിലാണെന്ന ഗോസിപ്പുണ്ടായിരുന്നു
നേരത്തെ ധോണിയുടെ പേരിനൊപ്പവും റായ് ലക്ഷ്മി ഗോസിപ്പ് കോളത്തിലെത്തിയിരുന്നു
സുര്‍വീന്‍ ചൗളയുമായും ശ്രീയുടെ പ്രണയ വാര്‍ത്ത ഗോസിപ്പ് കോളത്തിലെത്തി
ഏക് ഖിലാഡി ഏക് ഹസീന എന്ന റിയാലിറ്റി ഷോയിലില്‍ ഒന്നിച്ചെത്തിയ പിന്നാലെയാണ് പ്രണയ വാര്‍ത്ത പരന്നത്