Tap to Read ➤
വിദേശത്ത് മൂന്ന് ഫോര്‍മാറ്റിലും ജയം
നേട്ടം സ്വന്തമാക്കിയ അഞ്ച് ഇന്ത്യന്‍ നായകന്മാരിവര്‍
Vishnuprasad S
വീരേന്ദര്‍ സെവാഗ് വിദേശത്ത് ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും ജയം നേടിക്കൊടുത്ത നായകനാണ്
എന്നാല്‍ നായകനെന്ന നിലയില്‍ വലിയ അവസരം സെവാഗിന് ലഭിച്ചിട്ടില്ല
എംഎസ് ധോണിയും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വിജയം നേടിക്കൊടുത്തിട്ടുണ്ട്
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ് എംഎസ് ധോണി
വിരാട് കോലിയും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വിദേശത്ത് ജയം നേടിക്കൊടുത്ത നായകനാണ്
ടെസ്റ്റില്‍ ഓസ്‌ട്രേലിയയിലും ഏകദിനവും ടി20യും സിംബാബ് വെയിലുമാണ് രഹാനെ ഇന്ത്യക്ക് വിജയം നേടിയത്
കെ എല്‍ രാഹുലും ഈ പട്ടികയില്‍ ഉള്‍പ്പെടും. ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം ടെസ്റ്റ് ജയം നേടിയെടുത്തത്