Tap to Read ➤
എംബാപ്പെയുടെ കാമുകിമാരെ അറിയാമോ?
Vishnuprasad S
ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായ എംബാപ്പെക്ക് വലിയ ആരാധക പിന്തുണയുണ്ട്
ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ എംബാപ്പെ തലപ്പത്ത്
ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയുടെ താരമാണ് എംബാപ്പെ
ഫ്രഞ്ച് ഗായിക അലിലിയ ഐലിസുമായുള്ള എംബാപ്പെയുടെ പ്രണയ വാര്‍ത്ത പരക്കുന്നത് 2018ലാണ്
ഫ്രഞ്ച് നായിക ഇമ സ്‌മെറ്റുമായുള്ള എംബാപ്പെയുടെ പ്രണയവാര്‍ത്തകളും ഗോസിപ്പ് കോളത്തിലെത്തിയിരുന്നു
രണ്ട് പേരും തമ്മില്‍ ഒരുമിച്ച് പിഎസ്ജിയുടെ മത്സരം കാണുന്ന ചിത്രം പുറത്തുവന്നിരുന്നു
മോഡലും അഭിനേത്രിയുമായ സ്‌റ്റെല്ല മാക്‌സ് വെല്ലുമായും എംബാപ്പെ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഫ്രഞ്ച് മോഡലായ ഇനസ് റൗവുമായി എംബാപ്പെയുടെ ചിത്രങ്ങളും പുറത്തായിരുന്നു
ബീച്ചില്‍ ഇനസിനെ എംബാപ്പെ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു