Tap to Read ➤
ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി
നേട്ടം ഈ ആറ് പേര്‍ക്ക്
Vishnuprasad S
ക്ലൈവ് ലോയ്ഡ്
(വെസ്റ്റ് ഇന്‍ഡീസ്)
1975ല്‍ ഓസ്‌ട്രേലിയക്കെതിരെ
102 റണ്‍സ്
വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്)
1979ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 138 റണ്‍സ്
അരവിന്ദ ഡി സില്‍വ (ശ്രീലങ്ക)
1996 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ 107 റണ്‍സ്
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)
2003ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ 140 റണ്‍സ്
ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ)
2007ല്‍ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ 149 റണ്‍സ്
മഹേല ജയവര്‍ധന (ശ്രീലങ്ക) 2011 ലോകകപ്പില്‍ ഇന്ത്യക്കെതിരേ 103 റണ്‍സ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com