Tap to Read ➤

ക്രിക്കറ്റര്‍മാരും ഫേവറിറ്റ് നടികളും

സച്ചിന്‍ മുതല്‍ കോലി വരെ
Manu D
മാധുരി ദീക്ഷിത്തിന്റെ കട്ട ഫാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
സൗരവ് ഗാംഗുലിയുടെ ഫേവറിറ്റുകള്‍ രണ്ടു നടിമാരാണ്. ഐശ്വര്യറായിയാണ് ദാദയുടെ ഒരു ഫേവറിറ്റ്
രവീണ ടണ്ടനും ഗാംഗുലിക്ക് ഇഷ്ടമുള്ള നടിയാണ്
വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ മനം കവര്‍ന്ന നടി മനീഷ കൊയ്‌രാളയാണ്.
കജോളിന്റെ കടുത്ത ആരാധകനാണ് യുവരാജ് സിങ്. നടന്‍മാരില്‍ ഇഷ്ടം ഷാരൂഖിനെയാണ്
രോഹിത് ശര്‍മയ്ക്കു പ്രിയപ്പെട്ട നടി കരീന കപൂറാണ്. നടന്‍മാരില്‍ ഋത്വിക് റോഷനെയാണ് ഹിറ്റ്മാന് ഇഷ്ടം
വിരാട് കോലിയുടെ മനം കവര്‍ന്നത് ഐശ്വര്യ റായിയാണ്. നടന്‍മാരില്‍ ആമിര്‍ ഖാനാണ് ഫേവറിറ്റ്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/