Tap to Read ➤

മായന്തിയെക്കുറിച്ച് കൂടുതലറിയാം

പ്രശസ്തയായ അവതാരകയാണ് മായന്തി ലാംഗര്‍
Manu D
1985 ഡല്‍ഹിയില്‍ ജനിച്ചു. ലെഫ്റ്റനന്റ് ജനറല്‍ സഞ്ജീവ് ലാംഗറുടെ മകളാണ്
Start typing..
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജല്‍ നിന്നും ബിഎ ബിരുദമെടുത്തു
കോളേജിലെ ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു മായന്തി. ഫിഫയുടെ ബീച്ച് ലോകകപ്പില്‍ ഗസ്റ്റ് ആങ്കറായി പ്രവര്‍ത്തിച്ചു
ബീച്ച് ലോകകപ്പില്‍ ആങ്കറായി തിളങ്ങിയതോടെ സീ സ്‌പോര്‍ട്‌സിലെ ഫുട്‌ബോള്‍ കഫേയില്‍ അസോസിയേറ്റ് പ്രൊഡ്യൂസറായി ക്ഷണം ലഭിച്ചു
2010 ഫിഫ ലോകകപ്പ്, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2011 ഏകദിന ലോകകപ്പ്, 2014ലെ ഐഎസ്എല്‍, 2015ലെ ഏകദിന ലോകകപ്പ്, 2017ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ ആങ്കറായി
2012ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയെ മായന്തി വിവാഹം കഴിച്ചു
2016ലെ ടിം ലോകകപ്പിലും ഐപിഎല്ലിലും അവതരണ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും കാണികളെ കൈയിലെടുത്തു
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിചിത മുഖമാണ് മായന്തി. പ്രീ, പോസ്റ്റ് മാച്ച് വിശകലനങ്ങള്‍ സ്ഥിരമായി അവതരിപ്പിക്കുന്നു