vishnuprasad s       Mar 10, 2023

ഉസ്മാന്‍ ഖ്വാജയുടെ പ്രണയ കഥ അറിയാമോ?  റേച്ചലിന്റെ  ക്യൂട്ട് 'ഹസ്'

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ വിവാഹം 2018ലായിരുന്നു. റേച്ചലാണ് ഖ്വാജയുടെ ഭാര്യ

INSTAGRAM

ക്രിസ്ത്യന്‍ വിശ്വാസിയായിരുന്ന റേച്ചല്‍ 2017ല്‍ മുസ്ലിം മത വിശ്വാസിയായി. വിവാഹവും മുസ്ലിം ആചാരപ്രകാരമാണ് നടന്നത്

INSTAGRAM

2020ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. 2022ല്‍ ഒരു ആണ്‍കുട്ടിയും ഉണ്ടായി

INSTAGRAM

2016ല്‍ ന്യൂയോര്‍ക്കില്‍ നടന്ന കുതിരയോട്ട മത്സരത്തിനിടെയാണ് ഖ്വാജ റേച്ചലിനോട് പ്രണയം അറിയിച്ചത്

INSTAGRAM

റേച്ചലിന്റെ 21ാം ജന്മദിനത്തിലായിരുന്നു ഈ അഭ്യര്‍ത്ഥന. റേച്ചല്‍ ഇത് സ്വീകരിക്കുകയും ചെയ്തു

INSTAGRAM

നേരത്തെ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു

INSTAGRAM

കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ഖ്വാജ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്

INSTAGRAM