Tap to Read ➤

ധോണി vs കോലി കാര്‍ കലക്ഷനില്‍ ആര് മുന്നില്‍?

ഇരുവരും വാഹനപ്രേമികളാണ്
Manu D
വിരാട് കോലിക്കു കാറുകളോടു പ്രിയം എല്ലാവര്‍ക്കുമറിയാം. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാറുകള്‍ക്കൊപ്പം അദ്ദഹം പോസ്റ്റിടാറുണ്ട്.
ഔഡിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് കോലി. ഔഡിയുടെ ആര്‍ 8 വി10 പ്ലസ് മോഡല്‍ കാര്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്.
ഔഡിയുടെ ആര്‍എസ് 7 മോഡല്‍ ആഡംര കാറിന്റെയും അവകാശിയാണ് കോലി. മികച്ച ആഡംബര സെഡാന്‍ കാറുകളിലൊന്നാണിത്
ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ഫ്‌ളൈയിങ് സ്പര്‍ എന്ന ലക്ഷ്വറി സെഡാന്‍ കാറു കോലിയുടെ പക്കലുണ്ട്.
ലംബോര്‍ഗിനിയുടെ ഗല്ലാര്‍ഡോയെന്ന സ്‌പോര്‍ട്‌സ് കാറും മെസ്സിക്ക് സ്വന്തമായുണ്ട്.
എംഎസ് ധോണി വലിയൊരു കാര്‍, ബൈക്ക് പ്രേമിയാണ്. കാറുകളുടെയും ബൈക്കുകളുടെയും വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ട്
ഇന്ത്യയില്‍ ആദ്യമായി ജീപ്പ് ഗ്രാന്‍ഡ് ഷെറോക്കി ട്രാക്ക്‌ഹോക്ക് എന്ന കാര്‍ ആദ്യമായി വാങ്ങിയത് ധോണിയാണ്. അമേരിക്കന്‍ എസ്‌യുവിയാണിത്
എക്കാലത്തെയും മികച്ച മസില്‍ കാറുകളിലൊന്നായ പോണ്ടിയാക്ക് ഫയര്‍ബേര്‍ഡ് ട്രാന്‍സ് ആം ധോണിയുടെ കലക്ഷനുകളിലൊന്നാണ്
നിസ്സാന്‍ ജോംഗയാണ് ധോണിയുടെ പക്കലുള്ള മറ്റൊരു വാഹനം. പലപ്പോഴും അദ്ദേഹം ഓടിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്
ഹമ്മറിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. വളരെയധികം വലിപ്പവും കാണുന്നവരെ ഞെട്ടിക്കുകയും ചെയ്യുന്ന ഹമ്മറും ധോണിയുടെ പക്കലുണ്ട്