നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളര്‍. 2021ലെ ഐപിഎല്ലാണ് പേസറെ ശ്രദ്ധേയനാക്കിയത്
PTI
155 കിമി വേഗത്തില്‍ ബൗള്‍ ചെയ്ത് ഉമ്രാന്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളറായി മാറിയിരുന്നു
PTI
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എല്ലാ ഫോര്‍മാറ്റുകളിലും പേസാക്രമണത്തിന്റെ കുന്തമുനയാണ്
PTI
153 കിമി വേഗതയില്‍ ബൗള്‍ ചെയ്തതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം
PTI
യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് ലിസ്റ്റിലെ മൂന്നാമന്‍
PTI
പരിക്കേല്‍ക്കുന്നതിനു മുമ്പ് 150 കിമിക്കും അതിനു മുകളിലും വേഗതയില്‍ ബൗള്‍ ചെയ്യാന്‍ പ്രസിദ്ധിനായിരുന്നു
PTI
നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ഉമേഷ് യാദവും വേഗതയുടെ കാര്യത്തില്‍ പിറകിലല്ല
PTI
145 കിമിക്കു മുകളില്‍ മുകളില്‍ ബൗള്‍ ചെയ്യാനുള്ള കഴിവ് ഉമേഷിനുണ്ട്
PTI
സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും വേഗമേറിയ ഇന്ത്യന്‍ ബൗളര്‍മാരുടെ നിരയിലുണ്ട്
PTI
കരിയറിന്റെ തുടക്കകാലത്തു 153 കിമി വരെ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ഷമിക്കായിരുന്നു
PTI