വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് 2006ല്‍ ഇന്ത്യയുടെ കന്നി ടി20യില്‍ കളിച്ചയാളാണ്
iinstagram
ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി തുടര്‍ന്ന കാര്‍ത്തിക് 2013ലെ ചാംപ്യന്‍സ് ട്രോഫി, 2019ലെ ഏകദിന ലോകകപ്പ്, 2022ലെ ടി20 ലോകകപ്പ് എന്നിവയും കളിച്ചു
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ കളിച്ചിരുന്നു.
pti
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. കഴിഞ്ഞ ടി20 ലോകകപ്പിലും അദ്ദേഹമായിരുന്നു നായകന്‍
ദിനേശ് കാര്‍ത്തിക്
ഇതിഹാസ ബാറ്റര്‍ വിരാട് കോലി 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് സീനിയര്‍ ടീമിലെത്തയത്.
pti
പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയ കോലി 2017 മുതല്‍ 21വരെ ക്യാപ്റ്റനാവുകയും ചെയ്തു.
pti
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 2009ലാണ് ഇന്ത്യക്കായി ഏകദിനം, ടി20 എന്നിവയില്‍ അരങ്ങറിയത്
iinstagram
പിന്നീട് ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറിയ ജഡേജ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലെയും നിര്‍ണായക താരമാണ്.
pti
വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ 2007ലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.
2013ലെ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമില്‍ ഇഷാന്തുണ്ടായിരുന്നു. വൈകാതെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സ്ഥാനം നഷ്ടമായങ്കിലും ടെസ്റ്റില്‍ 2021 വരെ കളി തുടര്‍ന്നു