Tap to Read ➤
ചേട്ടന്റെ വഴിയെ അനുജത്തിയും ക്രിക്കറ്റില്‍
ക്രിക്കറ്റര്‍മാരായ ഇന്ത്യന്‍ താരങ്ങുടെ സഹോദരിമാര്‍
Manu D
ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ച ചില സഹോദരന്‍മാരെ നമുക്കറിയാം
ഏറ്റവും അവസാനമായി നമ്മള്‍ ഒരുമിച്ച് കണ്ടത് ക്രുനാല്‍ പാണ്ഡ്യ- ഹാര്‍ദിക് പാണ്ഡ്യ സഹോദരന്‍മാരെയാണ്
എന്നാല്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യയുടെ ചില ക്രിക്കറ്റര്‍മാരുടെ സഹോദരിമാര്‍ പ്രൊഫഷണല്‍ താരങ്ങളാണ്. ആരൊക്കെയെന്നു നോക്കാം.
ഷൈലജ സുന്ദര്‍
ഇന്ത്യയുടെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ സഹോദരിയാണ് ഷൈലജ സുന്ദര്‍.
ചെറുപ്പം മുതല്‍ ഒരുമില്ലായിരുന്നു ഇരുവരും പരിശീലിച്ചിരുന്നത്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഷൈലജ അരങ്ങേറിയിട്ടുണ്ട്
അനിത പാണ്ഡെ
ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെയുടെ സഹോരിയാണ് ക്രിക്കറ്റ് താരമായ അനിതാ പാണ്ഡെ.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി അനിത പാണ്ഡെ ഇതിനകം കളിച്ചു കഴിഞ്ഞു
മനീഷ് പാണ്ഡെ നേരത്തേ ഇന്ത്യക്കായി കഴിക്കുമ്പോഴെല്ലാം അനിത ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിക്കാറുണ്ട്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
MyKhel Malayalam