Tap to Read ➤
മെസ്സിയുടെ ഏറ്റവും വിലയേറിയ 5 വസ്തുക്കള്‍!
ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍
Manu D
ഖത്തറില്‍ കരിയറിലെ അവസാന ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളിക്കുകയാണ് ലയണല്‍ മെസ്സി
ഏഴു തവണ ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം മെസ്സി സ്വന്തമാക്കിയിട്ടുണ്ട്
യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ ആറു തവണയും മെസ്സിയെ തേടിയെത്തി
2016ല്‍ മെസ്സിയും റൊണാള്‍ഡോയും ഒരു ലേലത്തില്‍ പങ്കെടുത്തിരുന്നു. 1957 മോഡല്‍ ഫെരാരി 335 സ്‌പോര്‍ട്‌സ് സ്‌പൈഡര്‍ കാറിനു വേണ്ടിയായിരുന്നു ലേലം.
ലേലത്തില്‍ മെസ്സിയാണ് കാര്‍ സ്വന്തമാക്കിയത്. 35 മില്ല്യണ്‍ ഡോളര്‍ താരം അന്നു മുടക്കി
2018ല്‍ മെസ്സി ധരിച്ച ഒരു സ്യൂട്ടിന്റെ മൂല്യം ഏകദേശം 5000 ഡോളറായിരുന്നു
കാസ്‌റ്റെല്‍ഡെഫല്‍സില്‍ 7,000,000 ഡോളര്‍ വിലയുള്ള ബംഗ്ലാവ് മെസ്സിക്കുണ്ട്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്
2018ല്‍ ബാഴ്‌സലോണയില്‍ അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കായി നിര്‍മിച്ച ആശുപത്രിക്കായി 3,000,000 ഡോളറിനടുത്ത് തുകയാണ് മെസ്സി സംഭാവന ചെയ്തത്.
15 മില്ല്യണ്‍ ഡോളര്‍ വിലയുള്ള ഒരു സ്വകാര്യ വിമാനം ലയണല്‍ മെസ്സി തന്റെ യാത്രകള്‍ക്കായി വാടകയ്‌ക്കെടുത്തിട്ടുണ്ട്.