Tap to Read ➤
ഒരു മണിക്കൂര്‍, ജഡേജക്ക് സാറയുടെ 12 മേസേജ്
ചാറ്റ് വൈറല്‍
Vishnuprasad S
2014ല്‍ ജഡേജ സാറാ ടെയ്ലറിന് ഒരു സന്ദേശം അയച്ചിരുന്നു. ഇതിന് ഇന്‍ബോക്സില്‍ മറുപടി നല്‍കുന്നതിന് പകരം ജഡേജയെ ടാഗ് ചെയ്താണ് സാറ മറുപടി നല്‍കിയത്
10 മണിക്ക് താന്‍ നീന്തല്‍ കുളത്തിലാവുമെന്നാണ് സാറ ആദ്യം മറുപടി നല്‍കിയത്
തിരിച്ച് സന്ദേശം ഇന്‍ബോക്സിലേക്കയക്കാന്‍ നിങ്ങള്‍ എന്നെ ഫോളോ ചെയ്യേണ്ടതുണ്ടെന്നാണ് രണ്ടാം സന്ദേശത്തില്‍ സാറ ഓര്‍മ്മിപ്പിച്ചത്.
നാളെ രാത്രി, നിങ്ങള്‍ ?, നന്ദി, നിങ്ങളോ ?, ഹഹ നിങ്ങളുടെ ആരാധകരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ശുഭാരാത്രി മൂന്നാം സന്ദേശം
എല്ലാവരുടെയും സന്ദേശത്തിന് സ്നേഹം, സന്ദേശങ്ങള്‍ വായിക്കുമ്പോള്‍ നല്ല രസമുണ്ട്, അതിനെക്കുറിച്ച് എനിക്ക് പ്രതികരിക്കാന്‍ വയ്യ-നാലാം സന്ദേശം
അത് നിങ്ങള്‍ക്ക് വിടുന്നു നിങ്ങള്‍ ഐസിസി പരിപാടിയില്‍ ഇല്ലേ ?-അഞ്ചാം സന്ദേശം
ഞാന്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുന്നത് അവര്‍ക്കും കാണാനാവും എന്നിങ്ങനെയായിരുന്നു സാറ ജഡേജയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്
ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ വളരെ സജീവമായിരുന്നെങ്കിലും ഇത് ഗോസിപ്പ് കോളങ്ങളില്‍ മാത്രം അവസാനിച്ചു
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com