Manu D       Mar 22, 2023

IPL ഈ റെക്കോര്‍ഡുകള്‍ സച്ചിന് മാത്രം! മറ്റാര്‍ക്കുമില്ല

35 വയസ്സിനു ശേഷം ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്തത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

PTI

2334 റണ്‍സാണ് സച്ചിന്‍ 35 വയസ്സിനു ശേഷം ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തത്.

PTI

മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്തത് സച്ചിനാണ്.

PTI

2010ലെ സീസണില്‍ സച്ചിന്‍ അടിച്ചെടുത്ത 618 റണ്‍സിനെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല

PTI

36 വയസ്സിനു ശേഷം കൂടുതല്‍ തവണ ഐപിഎല്ലിന്റെ ഒരു സീസണില്‍ 500 പ്ലസ് നേടിയ താരം സച്ചിനാണ്

PTI

രണ്ടു സീസണുകളില്‍ സച്ചിന്‍ 500ന് മുകളില്‍ റണ്‍സ് 36ാം വയസ്സിനു ശേഷം നേടി.

PTI

മുംബൈയ്ക്കായി ഏറ്റവുമുയര്‍ന്ന ശതമാനം റണ്‍സെടുത്തിരിക്കുന്നത് സച്ചിനാണ്. ടീമിന്റെ 20.8 ശതമാനം റണ്‍സ് അദ്ദേഹത്തിന്റെ വകയായിരുന്നു

PTI

മുംബൈയ്ക്കായി ഒരു സീസണില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ടോപ്്‌സ്‌കോററായ താരവും സച്ചിന്‍ തന്നെ (എട്ടു മല്‍സരം).

PTI