Manu D       Mar 06, 2023

IPL: ക്യാച്ച് വീരന്മാരെ അറിയാം

സുരേഷ് റെയ്‌ന (109 ക്യാച്ച്)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ 109 ക്യാച്ചുകളെടുത്തിട്ടുണ്ട്.

PTI

കരെണ്‍ പൊള്ളാര്‍ഡ് (103)

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം 103 ക്യാച്ചുകളെടുത്തു

PTI

രോഹിത് ശര്‍മ (97)

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ സമ്പാദ്യം 97 ്ക്യാച്ചുകള്‍

PTI

വിരാട് കോലി (93)

93 ക്യാച്ചുകളോടെ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി തൊട്ടു പിറകില്‍.

PTI

ശിഖര്‍ ധവാന്‍ (92)

പഞ്ചാബ് കിങ്‌സിന്റെ പുതിയ ക്യാപ്റ്റനും ഇന്ത്യന്‍ ഓപ്പറുമായ ശിഖര്‍ ധവാന് 92 ക്യാച്ചുകളുണ്ട്.

PTI

എബി ഡിവില്ലിയേഴ്‌സ് (90)

റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ഇതിഹാസം എബിഡി ഡിവില്ലിയേഴ്‌സ് 90 ക്യാച്ചുകളെടുത്തു

PTI

രവീന്ദ്ര ജഡേജ (88)

ചെന്നൈ സൂപ്പര്‍കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു 88 ക്യാച്ചുകളുണ്ട്.

PTI

ഡ്വയ്ന്‍ ബ്രാവോ (80)

മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ നേടിയത് 80 ക്യാച്ചുകള്‍

PTI

മനീഷ് പാണ്ഡെ (78)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെ 78 ക്യാച്ചുകളെടുത്തിട്ടുണ്ട്.

PTI

ഡേവിഡ് വാര്‍ണര്‍ (74)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ 74 ക്യാച്ചുകളെടുത്തു

PTI