Tap to Read ➤

വില കുറഞ്ഞുപോയി

ചെറിയ തുകയ്ക്ക് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയ വമ്പന്‍ താരങ്ങളിതാ
Vishnuprasad S
കെയ്ന്‍ വില്യംസണ്‍
മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ ഗുജറാത്ത് ടൈറ്റന്‍സ് 2 കോടിക്കാണ് വാങ്ങിയത്
ഒഡീന്‍ സ്മിത്ത്
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്മിത്തിനെ 50 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി
ആദില്‍ റഷീദ്
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സ്പിന്നര്‍ ആദില്‍ റഷീദിനെ 2 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വാങ്ങിയത്
ഡേവിഡ് വീസെ
നമീബിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറെ 1 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് വാങ്ങിയത്
സിക്കന്തര്‍ റാസ
സിംബാബ്‌വെ ഓള്‍റൗണ്ടറായ റാസയെ 50 ലക്ഷത്തിനാണ് പഞ്ചാബ് കിങ്‌സ് ഒപ്പം കൂട്ടിയത്
ഡാനിയല്‍ സാംസ്
ഓസീസ് ഓള്‍റൗണ്ടറെ 75 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് സ്വന്തമാക്കിയത്
ജയദേവ് ഉനദ്ഘട്ട്
ഇടം കൈയന്‍ പേസറെ 50 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് വാങ്ങിയത്
ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടറെ 1.5 കോടിക്ക് കെകെആറാണ് ടീമിലെത്തിച്ചത്
കെയ്ല്‍ ജാമിസന്‍
ന്യൂസീലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടറെ 1 കോടിക്ക് സിഎസ്‌കെയാണ് വാങ്ങിയത്