പൃഥ്വി ഷാ
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ ശ്രദ്ധിക്കേണ്ട താരമാണ്
PTI
ഐപിഎല്ലില്‍ 150നടുത്ത് സ്‌ട്രൈക്ക് റേറ്റ് പൃഥ്വിക്കുണ്ട്. തന്റേതായ ദിവസം തനിച്ച് മല്‍സരഗതി മാറ്റാന്‍ ശേഷിയുണ്ട്.
PTI
ഉമ്രാന്‍ മാലിക്ക്
സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ സ്പീഡ് സ്റ്റാറാണ് ഉമ്രാന്‍ മാലിക്ക്
PTI
കഴിഞ്ഞ വര്‍ഷം ഒരു ഫൈറടക്കം 22 വിക്കറ്റുകള്‍ ഉമ്രാന്‍ വീഴ്ത്തിയിരുന്നു. 150 പ്ലസ് വേഗതയില്‍ നിരന്തരം ബൗള്‍ ചെയ്യാന്‍ മിടുക്കന്‍
PTI
റുതുരാജ് ഗെയ്ക്വാദ്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ് ഈ ലിസ്റ്റിലെ നാലാമന്‍
PTI
2021ലെ ഐപിഎല്ലില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് റുതുരാജിനായിരുന്നു. 635 റണ്‍സാണ് താരം നേടിയത്
PTI
ശുഭ്മന്‍ ഗില്‍
നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ലിസ്റ്റിലെ അഞ്ചാമന്‍
PTI
കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഗില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞെ ഐപിഎല്ലില്‍ ജിടിക്കായി 483 റണ്‍സ് നേടി
PTI