Manu D       Feb 20, 2023

IPL 2023: ആരുടെ   ബൗളിങ് ബെസ്റ്റ്?   നോക്കാം

ഗുജറാത്ത് ടൈറ്റന്‍സ്

നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സില്‍ 2 ലെഗ് സ്പിന്നര്‍മാര്‍, ഒരു ഓഫ് സ്പിന്നര്‍, ഒരു ഇടംകൈയന്‍ സ്പിന്നര്‍, 10 പേസര്‍മാര്‍ എന്നിവരുണ്ട്

pti

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

2 ഓഫ് സ്പിന്നര്‍മാര്‍, 1 ഇടംകൈയന്‍ സ്പിന്നര്‍, 2 ലെഗ് സ്പിന്നര്‍മാര്‍, 4 സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍, 2 വലംകൈയന്‍ പേസര്‍മാര്‍, 2 ഇടംകൈയന്‍ പേസര്‍മാര്‍ ടീമില്‍

pti

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഭുവനേശ്വര്‍ കുമാറിനെ മാറ്റിനിര്‍ത്തിയാല്‍ വമ്പന്‍ ബൗളര്‍മാരില്ലെങ്കിലും സന്തുലിതമായ ലൈനപ്പാണുള്ളത്. ഉമ്രാന്‍ മാലിക്കും ടി നടരാജനും പ്രധാന താരങ്ങള്‍

pti

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഒരുപാട് ഓള്‍റൗണ്ടര്‍മാരുള്ളതിനാല്‍ ബൗളിങില്‍ നിരവധി ഓപ്ഷനുകള്‍. ബെന്‍ സ്റ്റോക്‌സിന്റെ വരവും ദീപക് ചാഹര്‍ തിരിച്ചെത്തിയതും ബൗളിങിനെ കരുത്തുറ്റതാക്കി.

pti

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ജോഷ് ഹേസല്‍വുഡാണ് ബൗളിങിലെ കുന്തമുന. പക്ഷെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ കൂടുതല്‍ ആശ്രയിക്കുന്നു. വനിന്ദു ഹസരംഗയാണ് തുറുപ്പുചീട്ട്

pti

പഞ്ചാബ് കിങ്‌സ്

കാഗിസോ റബാഡയ്‌ക്കൈാപ്പം സാം കറെന്‍ കൂടി വന്നതോടെ പേസാക്രമണത്തിനു മൂര്‍ച്ച കൂടി. അര്‍ഷ്ദീപ് സിങ്, രാഹുല്‍ ചഹര്‍ എന്നിവര്‍ മറ്റു പ്രധാന ബൗളര്‍മാര്‍

pti

മുംബൈ ഇന്ത്യന്‍സ്

ജസ്പ്രീത് ബുംറയും ജോഫ്ര ആര്‍ച്ചറുമടങ്ങുന്ന പേസ് നിര അപകടം വിതയ്ക്കും. പക്ഷെ സ്പിന്‍ വിഭാഗം അത്ര മികച്ചതല്ല.

pti

രാജസ്ഥാന്‍ റോയല്‍സ്

ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വന്ദ്രേ ചഹല്‍ എന്നിവരെ കേന്ദ്രീകരിച്ച് ബൗളിങ് അക്രമണം. ചഹല്‍ ഫോമിലല്ലെന്നതു തലവേദനയാണ്.

pti

കൊല്‍ക്കത്ത നൈറ്റ്‌റൈഡേന്‌സ്

പരിചയസമ്പത്തുള്ള പേസ് നിര. ടിം സൗത്തി, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍ പ്രധാന ബൗളര്‍മാര്‍. സ്പിന്‍ വിഭാഗത്തില്‍ ഷാക്വിബും നരെയ്‌നും ടീമിന്റെ ഭാഗം

pti

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

പേസര്‍മാര്‍ ടീമില്‍ ഒരുപാട് പേരുണ്ട്. പക്ഷെ കുല്‍ദീപ് യാദവിനെ മാറ്റിനിര്‍ത്തിയാല്‍ അനുഭവസമ്പത്തുള്ള സ്പിന്നര്‍മാരില്ല.

pti