ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍)
കഴിഞ്ഞ സീസണ്‍ മുതല്‍ ആര്‍സിബി നായകന്‍. 16 മല്‍സരങ്ങളില്‍ നിന്നും 367 റണ്‍സ് 2022ല്‍ നേടി
PTI
വിരാട് കോലി
കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 294 റണ്‍സ്. രണ്ടു ഫിഫ്റ്റി ഉള്‍പ്പെടും
PTI
രജത് പാട്ടിധര്‍
കഴിഞ്ഞ തവണ എട്ടു മല്‍സരങ്ങളില്‍ നിന്നും 333 റണ്‍സ് (1 സെഞ്ച്വറി, 2 ഫിഫ്റ്റി)
PTI
ഗ്ലെന്‍ മാക്‌സ്വെല്‍
കഴിഞ്ഞ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 301 റണ്‍സ് (ഒരു ഫിഫ്റ്റി)
PTI
മഹിപാല്‍ ലൊംറോര്‍
കഴിഞ്ഞ തവണ ഏഴു മല്‍സരങ്ങളില്‍ നിന്നും 86 റണ്‍സ്.
PTI
ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)
കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങളില്‍ 330 റണ്‍സെടുത്തു (1 ഫിഫ്റ്റി)
PTI
ഷഹബാസ് അഹമ്മദ്
കഴിഞ്ഞ തവണ 16 മല്‍സരങ്ങളില്‍ നിന്നും 219 റണ്‍സ്. നാലു വിക്കറ്റുകളും നേടി
PTI
വനിന്ദു ഹസരംഗ
കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 38 റണ്‍സെടുത്തു. 26 വിക്കറ്റുകളും വീഴ്ത്തി
PTI
ഹര്‍ഷല്‍ പട്ടേല്‍
കഴിഞ്ഞ തവണ 15 മല്‍സരങ്ങളില്‍ നിന്നും 43 റണ്‍സും 19 വിക്കറ്റുകളുമെടുത്തു
PTI
മുഹമ്മദ് സിറാജ്
കഴിഞ്ഞ 15 മല്‍സരങ്ങളില്‍ 30 റണ്‍സും ഒമ്പതു വിക്കറ്റുകളും വീഴ്ത്തി.
PTI
ജോഷ് ഹേസല്‍വുഡ്
കഴിഞ്ഞ തവണ 12 മല്‍സരങ്ങള്‍ നിന്നും 18 റണ്‍സും 20 വിക്കറ്റുകളുമെടുത്തു
PTI