ശുഭ്മന്‍ ഗില്‍
കഴിഞ്ഞ സീസണില്‍ 16 മല്‍സരത്തില്‍ നിന്നും 483 റണ്‍സ് നേടി. നാലു ഫിഫ്റ്റികളോടെയായിരുന്നു ഇത്
PTI
വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍)
11 മല്‍സരത്തില്‍ നിന്നും 317 റണ്‍സാണ് കഴിഞ്ഞ സീസണില്‍ നേടിയത്.
PTI
കെയ്ന്‍ വില്ല്യംസണ്‍
ടൈറ്റന്‍സിനൊപ്പം ന്യൂസിലാന്‍ഡ് നായകന്റെ കന്നി സീസണായിരിക്കും ഇത്
PTI
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍)
15 മല്‍സരങ്ങളില്‍ നിന്നും 487 റണ്‍സും എട്ടു വിക്കറ്റുകളും അദ്ദേഹം നേടി
PTI
ഡേവിഡ് മില്ലര്‍
16 മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ തവണ 481 റണ്‍സെടുത്തു
PTI
രാഹുല്‍ തെവാത്തിയ
കഴിഞ്ഞ സീസണില്‍ 217 റണ്‍സാണ് താരം നേടിയത്
PTI
റാഷിദ് ഖാന്‍
16 മല്‍സരങ്ങളില്‍ നിന്നും 91 റണ്‍സും 19 വിക്കറ്റുകളുമാണ് റാഷിദിന്റെ സമ്പാദ്യം
PTI
ആര്‍ സായ് കിഷോര്‍
അഞ്ചു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളെടുത്തു
PTI
അല്‍സാറി ജോസഫ്
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റ് വിന്‍ഡീസ് പേസര്‍ക്കു ലഭിച്ചു
PTI
മുഹമ്മദ് ഷമി
16 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുള്‍ ജിടിക്കായി നേടി
PTI
യഷ് ദയാല്‍
11 വിക്കറ്റുകളാണ് കഴിഞ്ഞ തവണ ഒമ്പതു മല്‍സരങ്ങളില്‍ നിന്നു നേടിയത്
PTI