Tap to Read ➤

ആരാണ് രോഹന്‍ കുന്നുമ്മല്‍?

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരത്തെക്കുറിച്ച് എല്ലാം അറിയാം
Vishnuprasad S
കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളര്‍ന്ന യുവ പ്രതിഭയാണ് രോഹന്‍
അരങ്ങേറ്റ മത്സരത്തില്‍ രാജസ്ഥാനെതിരേ 8 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ പിന്നീട് കഥ മാറി
6 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 96.12 ശരാശരിയില്‍ 769 റണ്‍സാണ് രോഹന്‍ നേടിയത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടും
ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിക്കുകയും ഫൈനലില്‍ 100 പന്തില്‍ 93 റണ്‍സുമായി തിളങ്ങുകയും ചെയ്തു
നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇതിനോടകം രണ്ട് സെഞ്ച്വറി പ്രകടനം നടത്താന്‍ രോഹനായി
ആഭ്യന്തര കരിയര്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇന്ത്യ എ ടീമില്‍ ഇടം പിടിക്കാനും യുവതാരത്തിനായി
വലം കൈ ബാറ്റ്‌സ്മാനായ രോഹന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ശരാശരി 95ഉും ലിസ്റ്റ് എ ക്രിക്കറ്റിലേത് 50ഉുമാണ്
കേരളത്തിന്റെ അണ്ടര്‍ 14, 16, 19, 22, 25 ടീമുകളിലെല്ലാം രോഹന്‍ കളിച്ചിട്ടുണ്ട്
സഞ്ജു സാംസണിന് ശേഷം ഇന്ത്യന്‍ ദേശീയ ടീം ജഴ്‌സി അണിയാന്‍ സാധ്യത കൂടുതലുള്ള താരമാണ് രോഹന്‍