Tap to Read ➤

രോഹിത് ശര്‍മയുടെ മാലദ്വീപ് ടൂര്‍

ചിലവ് തുക കണ്ണ് തള്ളിക്കും
Vishnuprasad S
രോഹിത്തിനൊപ്പം ഭാര്യ റിധികയും മകള്‍ സമെയ്‌റയുമാണുള്ളത്
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് വിശ്രമം എടുത്താണ് രോഹിത്തിന്റെ ടൂര്‍
മാലിദ്വീപില്‍ വെള്ളത്തിലുള്ള റിസോര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്
2.65 ലക്ഷമാണ് ഒരു ദിവസം റൂമിന്റെ ചിലവ്
മുംബൈ ഇന്ത്യന്‍സിന്റെ നിരാശപ്പെടുത്തുന്ന സീസണിന്റെ ക്ഷീണം മാറ്റാനാണ് രോഹിത്തിന്റെ യാത്ര
ഇത്തവണ അവസാന സ്ഥാനത്തായിരുന്നു മുംബൈ
റിസോര്‍ട്ടിലെ ചിത്രങ്ങളും രോഹിത് ആരാധകര്‍ക്കായി പങ്കുവെച്ചു
ഇംഗ്ലണ്ട് പരമ്പരക്കായി അദ്ദേഹം വീണ്ടും പരിശീലനം ആരംഭിച്ചിട്ടുണ്ട്.
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com