Tap to Read ➤

രോഹിത്തിന്‍റെ ആസ്തിയറിയാമോ?

മൂന്നു ഫോര്‍മാറ്റുകളിലും ടീം നായകനാണ് ഹിറ്റ്മാന്‍
Manu D
Created by potrace 1.15, written by Peter Selinger 2001-2017

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രോഹിത് ശര്‍മയുടെ ആസ്തി ഏകദേശം 162 കോടി രൂപയാണ്. ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ട അദ്ദേഹത്തിന് ഏഴു കോടി രൂപ പ്രതിഫലമായി ലഭിക്കും.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഒരു ടെസ്റ്റ് കളിച്ചാല്‍ രോഹിത്തിന്റെ ശമ്പളം 15 ലക്ഷം രൂപയാണ്. ഏകദിനത്തില്‍ ആറു ലക്ഷം രൂപ വീതവും ടി20യില്‍ മൂന്നു ലക്ഷം രൂപ വീതവും അദ്ദേഹത്തിനു ലഭിക്കും.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 15 കോടി രൂപയാണ് രോഹിത്തിന്‍റെ പ്രതിവര്‍ഷ ശമ്പളം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
12 വ്യത്യസ്ത ബ്രാന്‍ഡുകളുമായും ഹിറ്റ്മാന് കരാറുണ്ട്. 20 മുതല്‍ 30 ലക്ഷം വരെയാണ് ഒരു കമ്പനിയില്‍ നിന്നും രോഹിത്തിനു ലഭിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മുംബൈയിലെ വര്‍ളിയിലുള്ള അഹൂജ ടവേഴ്‌സിലാണ് രോഹിത് കുടുംബത്തോടൊപ്പം താമസിക്കുന്നത്. 6000 സ്‌ക്വയര്‍ ഫീറ്റുള്ള ആഡംര ഫ്‌ളാറ്റാണിത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അഹൂജ ടവേഴ്‌സിലെ 29ാം നിലയിലാണ് രോഹിത്തിന്റെ ഫ്‌ളാറ്റ്. ഏകദേശം 30 കോടി രൂപയോളം വില മതിക്കുന്ന ഫ്‌ളാറ്റ് കൂടിയാണിത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും രോഹിത്തിനുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ആഡംര കാറുകളുടെ വലിയ കളക്ഷനും രോഹിത് ശര്‍മയ്ക്കുണ്ട്. ആദ്യമായി വാങ്ങിയ കാര്‍ സ്‌കോഡയുടെ ലോറയായിരുന്നു. ദൈനംദിന കാര്യങ്ങള്‍ക്കു വേണ്ടി ടൊയോട്ടയുടെ ഫോര്‍ച്യൂണറാണ് രോഹിത് ഉപയോഗിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
1.5 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു എം ഫൈവാണ് രോഹിത്തിന്റെ ഡ്രീം കാര്‍. കൂടാതെ ബിഎംഡബ്ല്യു എക്‌സ് ത്രീയുടെ ഫോര്‍മുല വണ്‍ വേര്‍ഷനും അദ്ദേഹത്തിന്റെ പക്കലുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടാതെ മെഴ്‌സിഡസ്, ഔഡി, നിസാന്‍ എന്നീ കമ്പനികളിടെ ആഡംബര കാറുകളും രോഹിത്തിന്റെ കളക്ഷനിലുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക