Tap to Read ➤

ആസ്തികള്‍ക്കായി കോടികള്‍ വാരിയെറിഞ്ഞു

പ്രമുഖ ക്രിക്കറ്റര്‍മാരെ അറിയാം
Manu D
സൗരവ് ഗാംഗുലി
മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 48 വര്‍ഷമായി തറവാട്ട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അടുത്തിടെ കൊല്‍ക്കത്തയിലെ ലോവര്‍ റോഡണ്‍ സ്ട്രീറ്റീല്‍ 40 കോടിയോളം വില മതിക്കുന്ന വീട് ഗാംഗുലി വാങ്ങിയിരുന്നു
റുതുരാജ് ഗെയ്ക്വാദ്
ഐപിഎല്ലിലൂടെ വരവറിയിച്ച് ഇന്ത്യക്കു വേണ്ടി 2021ല്‍ അരങ്ങേറിയ താരമാണ് റുതുരാജ് ഗെയ്ക്വാദ്.
അടുത്ത കാലത്തു പൂനെയില്‍ എട്ടു കോടി മുടക്കി ഒരു അപ്പാര്‍ട്ട്‌മെന്റ് റുതുരാജ് സ്വന്തമാക്കിയിരുന്നു. 56 ലക്ഷം രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി താരം അടച്ചത്
വിരാട് കോലി
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഈ വര്‍ഷം അലിയാബാഗില്‍ 19.24 കോടി രൂപ മുടക്കി എട്ട് ഏക്കര്‍ കൃഷി ഭൂമി വാങ്ങിയിരുന്നു
വിരാട് കോലിയും ഭാര്യ അനുഷ്‌കാ ശര്‍മയും ചേര്‍ന്നായിരുന്നു ഭൂമി സ്വന്തമാക്കിയത്.
പൃഥ്വി ഷാ
ഈ വര്‍ഷമാദ്യം ബാന്ദ്രയില്‍ 10.5 കോടി രൂപയുടെ ഫ്‌ളാറ്റ് പൃഥ്വി ഷാ വാങ്ങിയിരുന്നു. 2209 സ്‌ക്വയര്‍ ഫീറ്റുള്ള ഫ്‌ളാറ്റാണിത്.
വലിയൊരു ടെറസോടു കൂടിയ പൃഥ്വിയുടെ ഫ്‌ളാറ്റില്‍ ജോഗിങ് ട്രാക്ക്, സ്വിമ്മിങ് പൂളുകള്‍, യോഗ ഡെക്ക്, മിനി ഗോള്‍ഫ്, ജിം, ലൈബ്രറി തുടങ്ങിയവയെല്ലാം ലഭ്യമാണ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam